Wednesday, April 8, 2015

1-മാണ്ഡൂക്യോപനിഷത്തിലൂ ടെ ജീവിതവിജയം.



ഓം ഭദ്രം കർണേഭി ശൃണുയാമ ദേവാഃ
......ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ”
—മാണ്ഡൂക്യത്തിലെ ശാന്തിപാഠം


പ്രാർത്ഥന യോടുകൂടെ യാണ് ഉപനിഷത്തുകൾ തുടങ്ങുന്നത് .പ്രാർത്ഥന  നമ്മെ വിനീതനാക്കും ,അഹംകാരരഹിതരാക്കും .ഏതു ശാസ്ത്രവും ,വിശേഷിച്ചും ഉപനിഷത്തുകൾ അറിയുവാൻ ,അവയെക്കുറിച്ചു  സംസാരിക്കുവാൻ അഹങ്കാരം ലവലെശമില്ലാത്ത  ഒരു ഹൃദയം ആവശ്യമാണ്‌.അതിനാൽ ശാന്തി മന്ത്രം പ്രധാനമാണ്.ചെറുപ്പക്കാരായ എന്നെപോലുള്ളവർ പ്രാർത്ഥനയോടുകൂടെയാണെങ്കിലും ഇങ്ങനെയൊരു കാര്യത്തിനു ഇറങ്ങി പുറപ്പെടുന്നത്   അതിസാഹസമാണ് എന്നറിയാം .എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടാവുന്നത് ചെറുപ്പത്തിന്റെ  ആവേശമായിക്കരുതി വായനക്കാർ സദയം ക്ഷമിക്കുമെന്നു പ്രതീക്ഷിക്കുന്നു.പരമാത്മ ബോധസ്വരൂപന്റെ  തൃപാദങ്ങളിൽ ഈ സംരംഭം സമർപ്പിച്ചുകൊള്ളുന്നു .                                          ശ്രീ ..

ഓം നമ :     

No comments:

Post a Comment